1. News

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിലെ (Spices Board of India) വിവിധ തസ്തികകളിൽ ഒഴിവുകൾ. വാക്ക്-ഇൻ-ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

Meera Sandeep
Spices Board Recruitment 2023: Apply for various posts
Spices Board Recruitment 2023: Apply for various posts

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിലെ (Spices Board of India) വിവിധ തസ്തികകളിൽ ഒഴിവുകൾ.  വാക്ക്-ഇൻ-ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

അവസാന തിയതി

തിരഞ്ഞെടുപ്പ് രീതി: വാക്ക്-ഇൻ-ടെസ്റ്റ്

അഡ്രെസ്സ്: Spices Board, QEL, Plot No.22A, Sector-8,

Near New Income Tax Office,Tagore Road,

Gandhidham, Kandla – 370 201, Gujarat

വാക്ക്–ഇൻ–ടെസ്റ്റ് അവസാന തീയതി: 11/08/2023

ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ ഒഴിവുകളുടെ എണ്ണം    6 ആണ്. സാമ്പിൾ രസീത് ഡെസ്ക് (എസ്ആർഡി) ട്രെയിനി, ട്രെയിനി അനലിസ്റ്റ് എന്നി തസ്തികകളിലാണ് നിയമനം.

പ്രായപരിധി           

പ്രായം 30 വയസ്സിൽ കൂടരുത്.

വിദ്യാഭ്യാസ യോഗ്യത    

അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം

ശമ്പളം

Rs.20,000/-

English Summary: Spices Board Recruitment 2023: Apply for various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds