1. News

ഒഴുർ കേരഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു

മലപ്പുറം: ഒഴുർ കേരഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ചടങ്ങിൽ ഒഴുർ പഞ്ചായത്ത്‌ പ്രസിഡന്റ് യൂസുഫ് കൊടിയേങ്ങൾ അധ്യക്ഷത വഹിച്ചു.

Meera Sandeep
ഒഴുർ കേരഗ്രാമം പദ്ധതിയുടെ  ഉദ്‌ഘാടനം കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ നിർവഹിച്ചു
ഒഴുർ കേരഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു

മലപ്പുറം: ഒഴുർ കേരഗ്രാമം പദ്ധതിയുടെ  ഉദ്‌ഘാടനം ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ നിർവഹിച്ചു. ചടങ്ങിൽ ഒഴുർ പഞ്ചായത്ത്‌ പ്രസിഡന്റ്  യൂസുഫ് കൊടിയേങ്ങൾ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്  സജ്‌ന പലേരി, ബ്ലോക്ക് മെമ്പർ ജലീൽ മാസ്റ്റർ,വികസന സമിതി അധ്യക്ഷൻ കുഞ്ഞേനി മാസ്റ്റർ, ആരോഗ്യസമിതി അധ്യക്ഷൻ  അഷ്‌കർ കൊറാഡ്, പഞ്ചായത്ത് മെമ്പർമാരായ സൈതലവി മുക്കാട്ടിൽ, മൂസക്കുട്ടി, പ്രജിത, സലീന, പ്രമീള, സവിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജാബിർ കരിങ്ങപ്പാറ, കാർഷിക വികസന അംഗങ്ങൾ, കാർഷിക കർമസേന അംഗങ്ങൾ, വിവിധ പാർട്ടി പ്രതിനിധികൾ, കേരഗ്രാമം ഭാരവാഹികളായ  അബ്ദുൽ റഊഫ് കവളോടി, സുബൈർ കനിയേരി, മുഹമ്മദ്‌ കൊല്ലത്തിൽ, കുടുംബശ്രീ പ്രസിഡന്റ്  ഗീത എ പി, കൃഷി ഡെപ്യൂട്ടി ഡയറക്ട്ടർ  ബീന എസ്, കൃഷി ഓഫീസർ ഷാജി, കൃഷി അസിസ്റ്റന്റ് ദീപ, ആരതി, ആത്മ സ്റ്റാഫ് അലി, ഷഹാനസ്, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ചടങ്ങിനോട് അനുബന്ധിച്ചു കാർഷിക മേളയും നടന്നു.കേരഗ്രാമം മൂല്യവർധന ഉത്പന്നങ്ങൾ, ഒരു കുടുംബം ഒരു സംരംഭം, ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്നിവയുടെ പ്രകാശനവും, കേരസമിതിയുടെ രജിസ്‌ട്രേഷൻ രേഖയുടെ അനാച്ചേദനവും മന്ത്രി നിർവഹിച്ചു.

Malappuram: Honorable Sports Minister V Abdur Rahiman inaugurated the Ozhur Keragramam project. Oshur Panchayat President Yusuf Kodiyengal presided over the function.

Vice President Sajna Paleri, Block Member Jalil Master, Development Committee Chairman Kunheni Master, Health Committee Chairman Ashkar Korad, Panchayat Members Saitalavi Mukkatil, Moosakutty, Prajitha, Salina, Pramila, Savita, Planning Committee Vice Chairman Jabir Karingapara, Agricultural Development Members, Agricultural Work Force Members, Representatives of various parties, Keragram officials Abdul Raoof Kavalodi, Zubair Kanyeri, Mohammad Kollam, Kudumbashree President Geeta AP, Agriculture Deputy Director Bina S, Agriculture Officer Shaji, Agriculture Assistant Deepa, Aarti, Atma Staff Ali, Shahanas and other Agriculture Department officials participated.

An agricultural fair was also held in conjunction with the ceremony. The minister launched Keragram value added products, one family one enterprise, one Krishi Bhavan one product, and the signing of the registration document of Kera Samiti.

English Summary: Sports Department Minister V Abdur Rahiman inaugurated the Ozhur Keragram project

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds