<
  1. News

271 തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംഘടനകള്‍ എന്നിവയില്‍ 271 തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയിലൂടെയാവും തെരഞ്ഞെടുപ്പ്.

Meera Sandeep
SSC has invited applications for 3261 vacancies of 271 posts
SSC has invited applications for 3261 vacancies of 271 posts

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംഘടനകള്‍ എന്നിവയില്‍ 271 തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 

കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയിലൂടെയാവും തെരഞ്ഞെടുപ്പ്.  ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ  ഗ്രൂപ്പ് ബി ജൂനിയര്‍ ഗ്രേഡ് തസ്തികയിലെ 40 ഒഴിവുകള്‍,
കേരളത്തിലെ 22 ഒഴിവുകള്‍ എന്നിവ ഇതിലുള്‍പ്പെടും.  യോഗ്യത, വ്യവസ്ഥകള്‍, അപേക്ഷ മാതൃക എന്നീ വിശദ വിവരങ്ങള്‍ https://ssc.nic.in, http://ssckkr.kar.nic.in   എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. 2021 ഒക്ടോബര്‍ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.

The Staff Selection Commission (SSC) has invited applications for 3261 vacancies in 271 posts in various Ministries, Departments and Organizations of the Central Government. Selection will be through computer-based examination. 40 vacancies in Group B Junior Grade posts in Indian Information Service; This includes 22 vacancies in Kerala. Detailed information on eligibility, conditions and application form is available at https://ssc.nic.in and http://ssckkr.kar.nic.in The last date to apply is October 25, 2021.

സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ 904 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

പോസ്റ്റൽ വകുപ്പിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

English Summary: SSC has invited applications for 3261 vacancies of 271 posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds