ഇന്ന് (13.02.2024) ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽ പറഞ്ഞ പ്രദേശത്തു മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Today (13.02.2024) Gusty wind speed of 45 to 55 kmph and occasional up to 65 kmph is likely over Gulf of Mannar, Kanyakumari region, South Tamilnadu coast, South East Bay of Bengal and adjoining South Andaman Sea.
Fishing is not allowed in the above mentioned area.
The Central Meteorological Department has informed that there is no disruption to fishing in the Kerala-Karnataka-Lakshadweep coasts.
Share your comments