കരിമ്പിന്‍റെ പണം ലഭിക്കാത്തതിനെത്തുടർന്ന് കര്‍ഷകര്‍ പഞ്ചസാര ഫാക്ടറികള്‍ കത്തിച്ചു
കരിമ്പിൻ്റെ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പഞ്ചസാര ഫാക്ടറികള്‍ ആക്രമിച്ചു. മഹാരാഷ്ട്രയിലെ സത്താറ, സാന്‍ഗ്ലി, കോലാപ്പൂര്‍ എന്നീ ജില്ലകളിലെ ഫാക്ടറികളാണ് ഒരു കൂട്ടം കർഷകർ ആക്രമിച്ചത്. പ്രതിഷേധക്കാര്‍ സത്താറ, കാരാടിലെ കൃഷ്ണ എന്നിവടങ്ങളിലെ പഞ്ചസാര ഫാക്ടറികളും കത്തിച്ചു.
കരിമ്പിൻ്റെ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പഞ്ചസാര ഫാക്ടറികള്‍ ആക്രമിച്ചു. മഹാരാഷ്ട്രയിലെ സത്താറ, സാന്‍ഗ്ലി, കോലാപ്പൂര്‍ എന്നീ ജില്ലകളിലെ ഫാക്ടറികളാണ് ഒരു കൂട്ടം കർഷകർ ആക്രമിച്ചത്. പ്രതിഷേധക്കാര്‍ സത്താറ, കാരാടിലെ കൃഷ്ണ എന്നിവടങ്ങളിലെ പഞ്ചസാര ഫാക്ടറികളും കത്തിച്ചു. പല രേഖകളും കമ്പ്യൂട്ടര്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും കത്തി നശിച്ചു.ശനിയാഴ്ച്ച രാവിലെ സാന്‍ഗ്ലിക്കടുത്തുള്ള മറ്റൊരു ഫാക്ടറിക്കും ഇവര്‍ തീവെച്ചിരുന്നു.കോലാപ്പൂര്‍ ശിരോളിലെ ഗുരുദത്ത് ഫാക്ടറി ഓഫീസും കര്‍ഷകര്‍ തല്ലി തകര്‍ത്തു.
Share your comments