1. News

കരിമ്പിന്‍റെ പണം ലഭിക്കാത്തതിനെത്തുടർന്ന്  കര്‍ഷകര്‍ പഞ്ചസാര ഫാക്ടറികള്‍ കത്തിച്ചു

കരിമ്പിൻ്റെ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പഞ്ചസാര ഫാക്ടറികള്‍ ആക്രമിച്ചു. മഹാരാഷ്ട്രയിലെ സത്താറ, സാന്‍ഗ്ലി, കോലാപ്പൂര്‍ എന്നീ ജില്ലകളിലെ ഫാക്ടറികളാണ് ഒരു കൂട്ടം കർഷകർ ആക്രമിച്ചത്. പ്രതിഷേധക്കാര്‍ സത്താറ, കാരാടിലെ കൃഷ്ണ എന്നിവടങ്ങളിലെ പഞ്ചസാര ഫാക്ടറികളും  കത്തിച്ചു.

KJ Staff
sugarcane
കരിമ്പിൻ്റെ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പഞ്ചസാര ഫാക്ടറികള്‍ ആക്രമിച്ചു. മഹാരാഷ്ട്രയിലെ സത്താറ, സാന്‍ഗ്ലി, കോലാപ്പൂര്‍ എന്നീ ജില്ലകളിലെ ഫാക്ടറികളാണ് ഒരു കൂട്ടം കർഷകർ ആക്രമിച്ചത്. പ്രതിഷേധക്കാര്‍ സത്താറ, കാരാടിലെ കൃഷ്ണ എന്നിവടങ്ങളിലെ പഞ്ചസാര ഫാക്ടറികളും  കത്തിച്ചു. പല രേഖകളും കമ്പ്യൂട്ടര്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും കത്തി നശിച്ചു.ശനിയാഴ്ച്ച രാവിലെ സാന്‍ഗ്ലിക്കടുത്തുള്ള  മറ്റൊരു ഫാക്ടറിക്കും ഇവര്‍ തീവെച്ചിരുന്നു.കോലാപ്പൂര്‍ ശിരോളിലെ ഗുരുദത്ത് ഫാക്ടറി ഓഫീസും കര്‍ഷകര്‍ തല്ലി തകര്‍ത്തു.
English Summary: sugarcane farmers protest

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds