<
  1. News

സൂര്യാഘാതം : തൊഴിലാളികളുടെ തൊഴിൽ സമയം പുന:ക്രമികരിച്ചു

കൊച്ചി: കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ തപനില ക്രമതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാകുന്നതിന് തൊഴിലാളികളുടെ സമയം പുനഃക്രമീകരിച്ചു.

K B Bainda
പകൽ തപനില ക്രമതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ സമയ പുനഃക്രമീകരണം.
പകൽ തപനില ക്രമതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ സമയ പുനഃക്രമീകരണം.

കൊച്ചി: കേരളത്തിൽ പകൽ സമയം വെയിലത്ത് ജോലി ചെയുന്ന എല്ലാ തൊഴിലളികൾക്കും ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം ആയിരിക്കും. 

 

നാട്ടിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ തപനില ക്രമതീതമായി ഉയരുന്നതുമായ സാഹചര്യത്തിലാണ് ഈ സമയ പുനഃക്രമീകരണം.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത്‌ പണിയെടു ക്കുന്ന തൊഴിലാളികൾക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാകുന്നതിന് തൊഴിലാ ളികളുടെ സമയം പുനഃക്രമീകരിച്ചു.

ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30 വരെയാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി കുറച്ചു.

ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളികൾക് രാവിലത്തെ ഷിഫ്റ്റ്‌ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ്‌ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമികരിച്ചട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 3000അടിയിൽ കൂടുതൽ ഉയരമുള്ളസൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകൾക് ഇ ഉത്തരവ് ബാധകമല്ല എന്നും ലേബർ കമ്മീഷണർ അറിയിച്ചു.

English Summary: Sunstroke: Working hours of workers have been rescheduled

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds