1. News

നെല്ല് സംഭരണം ഓൺലൈൻ രജിസ്റ്ററേഷൻ 15 വരെ

സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി ജില്ലയിൽ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 15 വരെ സമയം അനുവദിച്ചു.

Arun T

സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി ജില്ലയിൽ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 15 വരെ സമയം അനുവദിച്ചു.

2020 ഡിസംബർ 31-നകം കൊയ്ത്ത് വരുന്ന, കഴിഞ്ഞ സീസണിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്കാണ് സമയം അനുവദിച്ചത്. 2021 ജനുവരി ഒന്ന് മുതൽ കൊയ്ത്ത് വരുന്നവർക്ക്, അതിനുശേഷം അവസരം നൽകും.

ഇവർക്ക് ക്രോപ്പ് ടു (CROP 2) എന്ന പേരിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാൻ ഡിസംബർ 16 മുതൽ വെബ്സൈറ്റ് വീണ്ടും തുറന്നുകൊടുക്കും.

www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ.

English Summary: SUPPLYCO PADDY REGISTRATION UPTO DECEMBER 15

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds