
കാർഷിക -കാർഷികാനുബന്ധ മേഖലയിൽ വൈവിധ്യമാർന്ന പ്രോജെക്റ്റുകൾ ( മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം ഉൾപ്പടെ )തുടങ്ങുന്നതിന് സഹകരണ ബാങ്കുകൾക്ക് പ്രൊജക്റ്റ് റിപ്പോർട്ട്, സർവ്വേ, പരിശീലനം, മറ്റു സാങ്കേതിക സഹായം തുടങ്ങിയവ ചെയ്തു കൊടുക്കുന്നു.
തെരഞ്ഞെടുത്ത പ്രൊജെക്റ്റുകൾക്ക് നബാർഡ് ഉൾപ്പടെയുള്ള ഗവൺമെന്റ് സ്ഥാപനങ്ങളുടെ സബ്സിഡി ലഭ്യമാക്കാനും സംവിധാനമുണ്ട്.

(നബാർഡ്, കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധർ ഉൾപ്പെട്ട ടീം.) (Team consisting of experts with experience in NABARD, Department of Agriculture, Kerala Agricultural University etc.)
ടീം കോ -ഓപ്പറേറ്റീവ്,
തൃശൂർ
ഫോൺ :9496908426
9544638426
കൂടുതൽ അനുബന്ധ വാർത്തകൾക്ക്: കാർഷിക മേഖലയ്ക്കായി നബാർഡ് 2500 കോടിയുടെ വായ്പ അനുവദിച്ചു
#Farmer#Agriculture#Krishi#Farm
Share your comments