1. News

കാർഷിക പ്രോജെക്റ്റുകൾ തുടങ്ങാൻ സാങ്കേതിക സഹായം

സഹായം തുടങ്ങിയവ ചെയ്തു കൊടുക്കുന്നു. തെരഞ്ഞെടുത്ത പ്രൊജെക്റ്റുകൾക്ക് നബാർഡ് ഉൾപ്പടെയുള്ള ഗവൺമെന്റ് സ്ഥാപനങ്ങളുടെ സബ്സിഡി ലഭ്യമാക്കാനും സംവിധാനമുണ്ട്. (നബാർഡ്, കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധർ ഉൾപ്പെട്ട ടീം.) (Team consisting of experts with experience in NABARD, Department of Agriculture, Kerala Agricultural University etc.)

K B Bainda
award function
award funtion

കാർഷിക -കാർഷികാനുബന്ധ മേഖലയിൽ വൈവിധ്യമാർന്ന പ്രോജെക്റ്റുകൾ ( മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം ഉൾപ്പടെ )തുടങ്ങുന്നതിന്  സഹകരണ ബാങ്കുകൾക്ക്  പ്രൊജക്റ്റ്‌ റിപ്പോർട്ട്‌, സർവ്വേ, പരിശീലനം,  മറ്റു സാങ്കേതിക സഹായം തുടങ്ങിയവ ചെയ്തു കൊടുക്കുന്നു. 

തെരഞ്ഞെടുത്ത  പ്രൊജെക്റ്റുകൾക്ക് നബാർഡ് ഉൾപ്പടെയുള്ള ഗവൺമെന്റ്  സ്ഥാപനങ്ങളുടെ സബ്‌സിഡി ലഭ്യമാക്കാനും സംവിധാനമുണ്ട്.

passion fruit- can make value added products
passion fruit- can make value added products

(നബാർഡ്, കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധർ ഉൾപ്പെട്ട ടീം.) (Team consisting of experts with experience in NABARD, Department of Agriculture, Kerala Agricultural University etc.)

 

ടീം കോ -ഓപ്പറേറ്റീവ്, 

തൃശൂർ 

ഫോൺ :9496908426

               9544638426

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: കാർഷിക മേഖലയ്ക്കായി നബാർഡ് 2500 കോടിയുടെ വായ്പ അനുവദിച്ചു

#Farmer#Agriculture#Krishi#Farm

English Summary: Technical assistance to start agricultural projects

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds