ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഉച്ചയ്ക്ക് കൂടിയ മണിക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോരമേഖലകളിൽ മഴ ശക്തമാക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ. അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ തുറസ്സായ സ്ഥലത്താണെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക
The Central Meteorological Department has forecast isolated places in Kerala at noon today. Heavy rains are expected in the hilly areas. When the weather is cloudy, be careful to stand in a safe place in the open and do not leave children playing on the terrace in the afternoon. The risk of thunderstorms is higher between two and 10 o'clock. Close doors and windows and disconnect electrical appliances. Do not sit on a terrace or on a tall tree branch. Move the four animals to a safe place.
ഉച്ചകഴിഞ്ഞ് കുട്ടികളെ ടെറസിലും മറ്റും കളിക്കാൻ വിടാതിരിക്കുക. രണ്ടു മണി മുതൽ 10 മണി വരെയുള്ള സമയങ്ങളിൽ ഇടിമിന്നലിനു ഉള്ള സാധ്യത കൂടുതലാണ്. വാതിലും ജനലും അടച്ച് ഇടുക വൈദ്യുത ഉപകരണങ്ങളും ആയുള്ള ബന്ധം വിച്ഛേദിക്കുക. ടെറസ്സിലോ ഉയരമുള്ള വൃക്ഷ കൊമ്പിലോ ഇരിക്കാതിരിക്കുക. നാലുക്കാലികളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി കിട്ടുക.
Share your comments