1. News

കാറ്റിന് സാധ്യത

ഞായറാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Priyanka Menon
Rain
Rain

ഞായറാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കൂടി ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. മലയോരമേഖലകളിൽ ഇടിമിന്നലും ഇടിമിന്നലിനുള്ള സജീവ് സാധ്യതയുണ്ട്. 

The Central Meteorological Department has forecast isolated showers of 40 kmph and 50 kmph in Kerala till Sunday. The thunderstorm is expected to intensify by 2 p.m. There is an active possibility of thunder and lightning in hilly areas. Strictly follow the instructions given by the National Disaster Management Authority regarding lightning.

ഇടിമിന്നലും ആയി ബന്ധപ്പെട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക

English Summary: The Central Meteorological Department has forecast isolated showers of 40 kmph and 50 kmph in Kerala till Sunday

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds