<
  1. News

കടലിൽ പോകരുത്

ഇന്ന് രാത്രി 11. 30 വരെ കൊല്ലം, ആലപ്പുഴ,കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നി തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാല യ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.

Priyanka Menon
tide
tide

ഇന്ന് രാത്രി 11. 30 വരെ കൊല്ലം, ആലപ്പുഴ,കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നി തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാല യ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.

The National Oceanic and Atmospheric Administration (NOAA) has forecast high tides and low tide along the coasts of Kollam, Alappuzha, Kochi, Ponnani, Kozhikode, Kannur and Kasaragod till 11.30 pm tonight. The Central Meteorological Department has forecast isolated thundershowers in Kerala during the next three hours. Lightning is likely to be active in the hilly region. Everyone be careful

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. എല്ലാവരും ജാഗരൂകരാകുക

English Summary: The Central Meteorological Department has forecast isolated thundershowers in Kerala during the next three hours.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds