<
  1. News

ചൂട് എന്നത്തെയും പോലെ...

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം, എറണാകുളം,. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ പറയുന്നു

Priyanka Menon
dry weather
dry weather

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം, എറണാകുളം,. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ പറയുന്നു

The Central Meteorological Department has forecast isolated thundershowers in Kerala today. The rain prone districts are Thiruvananthapuram, Kollam, Pathanamthitta, Kottayam and Ernakulam. According to reports, Kerala will experience thundershowers from 2 pm to 10 pm. Pregnant women and children should take special care as it is getting hot.

മലയോര മേഖലകളിലും ഈ സ്ഥിതി രാത്രി വൈകിയും തുടർന്നേക്കാം. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-54.5 കൂടാതെ കേരളത്തിൽ ദിനാന്തരീക്ഷ സ്ഥിതി മാറുന്നു. ചൂടു കൂടുന്നതിനാൽ ഗർഭിണികൾ,കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.

English Summary: The Central Meteorological Department has forecast isolated thundershowers in Kerala today

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds