1. News

നമ്മുടെ വീട്ടിൽ കൃഷി തുടങ്ങാം , പഴത്തോട്ടം നിർമിക്കാം 

നമ്മുടെ വീട്ടിൽ കൃഷി തുടങ്ങാം , പഴത്തോട്ടം നിർമിക്കാം  പാലക്കാട് ശ്രീകൃഷ്ണപുരത്തെ കർഷക കൂട്ടയ്മയും LetsGoForACamp ഉം ചേർന്ന് നടത്തുന്ന കർഷക ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു.

Arun T

നമ്മുടെ വീട്ടിൽ കൃഷി തുടങ്ങാം , പഴത്തോട്ടം നിർമിക്കാം 

പാലക്കാട് ശ്രീകൃഷ്ണപുരത്തെ കർഷക കൂട്ടയ്മയും LetsGoForACamp ഉം ചേർന്ന് നടത്തുന്ന കർഷക ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു.

March 14, 2021
ശ്രീകൃഷ്ണപുരം, പാലക്കാട്
Starting time : 8:30 AM
Fee : 900/-
Contact : 9809753968 8050725190 , 8088120956

Click here to register:
https://www.letsgoforacamp.com/upcoming/?camp_id=1291

ഈ ലോക്ക് ഡൌൺ സമയത്തു നമ്മളിൽ പലരും കൂടുതൽ ചിന്തിച്ചത് കൃഷിയെ കുറിച്ചാണ്. വീട്ടു വളപ്പിൽ ചെറിയ പച്ചക്കറിയും ഫല വൃക്ഷങ്ങളും നടാനും കൃഷിയിൽ കുറച്ചു സമയം ചിലവിടാനും നമുക്ക് സാധിച്ചു.
നമുക്ക് വേണ്ട ആഹാര സാധനങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി പറഞ്ഞതും ഈ സമയത്തു തന്നെ.

കര്ഷകരോടൊപ്പം ചേർന്ന്, കൃഷിത്തോട്ടങ്ങളിലേക്കിറങ്ങി ചെന്ന് കൃഷി കണ്ടും കെട്ടും അറിഞ്ഞും പഠിക്കാം.

English Summary: make fruit forest at your home : bring fruits to your home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds