സംസ്ഥാനത്ത് 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ നല്ല രീതിയിൽ മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി. സൂക്ഷിക്കുന്ന മഴയുടെ തോത് 25.6-64.4 മ്മ് ആണ്.
The Central Meteorological Department has forecast rains in 14 districts of the state. However, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki are the districts which are expected to receive good rainfall. The stored rainfall is 25.6-64.4 mm. It is expected to rain everywhere except Kannur and Kasaragod districts tomorrow. Chance of thunderstorms in hilly areas. Therefore, be careful of the health tips that should be followed when lightning strikes. In some places the chance of wind is also high.
നാളെ മഴ പ്രതീക്ഷിക്കുന്ന കണ്ണൂർ കാസർഗോഡ് ജില്ലകൾ ഒഴിച്ച് മറ്റെല്ലായിടത്തും മഴ പ്രതീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങളിൽ ജാഗരൂകരായിരിക്കുക. ചിലയിടങ്ങളിൽ കാറ്റിനുള്ള സാധ്യതയും കൂടുതലാണ്.
Share your comments