ഇന്നുമുതൽ മെയ് 11 വരെ കേരളത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ്ടും ചില്ലകൾ ഒടിഞ്ഞു അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്
The Central Meteorological Department has forecast strong winds and thundershowers in Kerala from today till May 11. There is a risk of strong winds blowing down trees and breaking twigs again. Do not stand in a tree or park your car under trees when it is windy or rainy. Power lines can explode when there is wind or rain. Such accidents should be reported to the KSEB Control Room 1912 or the 1077 District Disaster Management Authority Control Room.
കാറ്റും മഴയും ഉണ്ടാകുമ്പോൾ മരച്ചുവട്ടിൽ നിൽക്കാനോ, മരങ്ങളുടെ താഴെ കാർ പാർക്ക് ചെയ്യാനോ പാടുള്ളതല്ല. കാറ്റും മഴയും ഉണ്ടാകുമ്പോൾ വൈദ്യുത കമ്പികൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെഎസ്ഇബിയുടെ1912 എന്ന കൺട്രോൾ റൂമിലോ,1077 ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ അറിയിക്കേണ്ടതാണ്.
Share your comments