കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ വേനൽ പഴയ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അതേ സമയം ചൂടിൽ ഉരുകുകയാണ് കേരളം പ്രത്യേകിച്ച് തെക്കൻ കേരളം കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന ദിനാന്തരീക്ഷ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
The Central Meteorological Department has forecast thundershowers in isolated parts of Kerala today. According to reports, the summer weather in Kerala is favorable. But at the same time, the heat is melting in Kerala, especially in the southern districts of Kottayam and Alappuzha. People should follow the guidelines laid down by the National Disaster Management Authority as extreme heat can lead to many health problems. Always drink plenty of water, turning the sun on for as long as possible from 11 a.m. to 2 p.m.
കടുത്ത ചൂട് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും എന്നതുകൊണ്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കേണ്ടതാണ്. കടുത്ത ചൂട് അനുഭവപ്പെടുന്ന രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്ത് പരമാവധി നേരം വെയിൽ ഉള്ള തിരിക്കുക എപ്പോഴും വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.
Share your comments