ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഏപ്രിൽ 27, 28 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
The Central Meteorological Department has forecast thundershowers today and tomorrow and isolated winds of 30 to 40 kmph in Kerala on April 27 and 28. The chances of thunderstorms are high between 2pm and 10pm. Move to a safe building as soon as you notice the first signs of lightning.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടനെതന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നൽ ഏൽക്കാൻ ഉള്ള സാധ്യത വർദ്ധിപ്പിക്കും
Share your comments