<
  1. News

ഏപ്രിൽ 17 വരെ കേരളത്തിൽ മഴ അനുകൂലമായ സ്ഥിതി

കേരളത്തിൽ ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 17 വരെ കേരളത്തിൽ മഴയ്ക്ക് അനുകൂലമായ സ്ഥിതിയാണുള്ളത്.

Priyanka Menon
Rain
Rain

കേരളത്തിൽ ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 17 വരെ കേരളത്തിൽ മഴയ്ക്ക് അനുകൂലമായ സ്ഥിതിയാണുള്ളത്. കൂടാതെ 40 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങളും ശാഖകളും ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. ഉണ്ടാകുമ്പോൾ കെഎസ്ഇബിയുടെ വൈദ്യുതി കമ്പികളും പോസ്റ്റുകളും തകരാറിൽ ആകാൻ സാധ്യതയുണ്ട്.

The Central Meteorological Department has warned the public and concerned people to be extra vigilant in case of heavy rains and winds in Kerala. Kerala has favorable rainfall till April 17. In addition, winds of up to 40 kmph are possible. Trees and branches are likely to break in strong winds. When this happens, KSEB's power lines and posts are likely to be damaged. If you notice any such accidents, you can call KSEB's Control Room number 19 12.
Or you can call the Disaster Management Authority control room number 1077.

ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെഎസ്ഇബിയുടെ കൺട്രോൾ റൂം നമ്പർ ആയ 19 12 നമ്പറിലേക്ക് വിളിക്കാം.
അല്ലെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം നമ്പർ ആയ 1077 വിളിക്കാം.

English Summary: The Central Meteorological Department has warned the public and concerned people to be extra vigilant in case of heavy rains and winds in Kerala. Kerala has favorable rainfall till April 17

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds