ക്ഷീരവികസന വകുപ്പിൻറെ തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്രത്തിൽ വച്ച് ജനുവരി 27 മുതൽ ഫെബ്രുവരി ആറു വരെ നടത്താൻ നിശ്ചയിച്ചിരുന്ന ക്ഷീരോത്പന്ന നിർമാണ പരിശീലന പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി തിരുവനന്തപുരം പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിലെ പ്രിൻസിപ്പൽ അറിയിച്ചു
The Dairy Development Department's Pattom Dairy Training Center, scheduled to conduct its training program from January 27 to February 6, has been postponed to another day
Due to some technical reasons, said the Principal, Pattom Dairy Training Center, Thiruvananthapuram.
മാറ്റി വെച്ച തീയതി പിന്നീട് അറിയിക്കുന്നത് ആയിരിക്കും.
Share your comments