ഈ വസ്തു വ്യവസ്ഥകള്‍ക്ക് വിധേയമായി നവംബര്‍ 20-ന് രാവിലെ 11-ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ അറിയാം.The property will be auctioned off at 11 a.m. on November 20, subject to conditions. Further details are available at Paravur Taluk Office.
കൊച്ചി: ശ്രീനികേതന്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പര്‍ സിഐഎന്‍ഡിഇ.22 വരാപ്പുഴ എന്ന സ്ഥാപനം പേരില്‍ കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് തിരുവനന്തപുരത്തിന്റെ ഖാദി കുടിശിക ഇനത്തില്‍ 1,20,628 രൂപയും മറ്റ് ചാര്‍ജുകളും ഈടാക്കുന്നതിന് കുടിശിക സ്ഥാപനത്തിന്റെ പേരിലുളള വരാപ്പുഴ സര്‍വെ 326/10-ല്‍ 6.17 ആര്‍ വസ്തുവില്‍ ഉള്‍പ്പെട്ട 1.22 ആര്‍ വസ്തു ജപ്തി ചെയ്തിട്ടുളളതാണ്. ഈ വസ്തു വ്യവസ്ഥകള്‍ക്ക് വിധേയമായി നവംബര്‍ 20-ന് രാവിലെ 11-ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ അറിയാം.The property will be auctioned off at 11 a.m. on November 20, subject to conditions. Further details are available at Paravur Taluk Office.
English Summary: The property is being auctioned off.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments