1. News

വസ്തു ലേലം ചെയ്യുന്നു.

ഈ വസ്തു വ്യവസ്ഥകള്‍ക്ക് വിധേയമായി നവംബര്‍ 20-ന് രാവിലെ 11-ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ അറിയാം.The property will be auctioned off at 11 a.m. on November 20, subject to conditions. Further details are available at Paravur Taluk Office.

K B Bainda
കുടിശിക സ്ഥാപനത്തിന്റെ പേരിലുളള വരാപ്പുഴ സര്‍വെ 326/10-ല്‍ 6.17 ആര്‍ വസ്തുവില്‍ ഉള്‍പ്പെട്ട 1.22 ആര്‍ വസ്തു ജപ്തി ചെയ്തിട്ടുളളതാണ്.
കുടിശിക സ്ഥാപനത്തിന്റെ പേരിലുളള വരാപ്പുഴ സര്‍വെ 326/10-ല്‍ 6.17 ആര്‍ വസ്തുവില്‍ ഉള്‍പ്പെട്ട 1.22 ആര്‍ വസ്തു ജപ്തി ചെയ്തിട്ടുളളതാണ്.

 

 

കൊച്ചി: ശ്രീനികേതന്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പര്‍ സിഐഎന്‍ഡിഇ.22 വരാപ്പുഴ എന്ന സ്ഥാപനം പേരില്‍ കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് തിരുവനന്തപുരത്തിന്റെ ഖാദി കുടിശിക ഇനത്തില്‍ 1,20,628 രൂപയും മറ്റ് ചാര്‍ജുകളും ഈടാക്കുന്നതിന് കുടിശിക സ്ഥാപനത്തിന്റെ പേരിലുളള വരാപ്പുഴ സര്‍വെ 326/10-ല്‍ 6.17 ആര്‍ വസ്തുവില്‍ ഉള്‍പ്പെട്ട 1.22 ആര്‍ വസ്തു ജപ്തി ചെയ്തിട്ടുളളതാണ്. ഈ വസ്തു വ്യവസ്ഥകള്‍ക്ക് വിധേയമായി നവംബര്‍ 20-ന് രാവിലെ 11-ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ അറിയാം.The property will be auctioned off at 11 a.m. on November 20, subject to conditions. Further details are available at Paravur Taluk Office.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനങ്ങൾ നേടാം

English Summary: The property is being auctioned off.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds