സംസ്ഥാന സർക്കാരിൻറെ കാർഷിക പദ്ധതിയെ സുഭിക്ഷ കേരളം ഭക്ഷ്യസുരക്ഷ പദ്ധതിയിൽ വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്കും വിദ്യാർത്ഥികൾക്കും കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ പരിശീലനത്തിന് അവസരം നൽകുന്നു. കാർഷിക വ്യവസായ മേഖലയിലെ സാധ്യതകളും സംബന്ധിച്ച യുവാക്കൾക്കും വിദ്യാർഥികൾക്കും ധാരണ നൽകുകയാണ് ലക്ഷ്യം.
കൃഷി മാനേജ്മെൻറ്, സോഷ്യൽവർക്ക് അടക്കമുള്ള വിഷയങ്ങളിലെ ബിരുദധാരികൾ സോഷ്യൽ വെൽഫെയർ മാനേജ്മെൻറ് ഇൻഡസ്ട്രീസ് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമക്കാർ, വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവർക്ക് ഈ പരിശീലന പരിപാടിയിൽ ചേരാം.
Graduates in subjects including Agricultural Management and Social Work, Diploma in Social Welfare Management Industries Administration and VHSE Certificate holders can join this training program.
ആറുമാസം പരിശീലന കാലയളവിൽ കർഷകരുമായി സംവദിക്കുന്നതിനും, വിപണിയിലേക്ക് വിഭവസമാഹരണം, സാങ്കേതിക സഹായങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ് ഡാറ്റാ എൻട്രി വിജ്ഞാന വ്യാപന തുടങ്ങിയ മേഖലകളിൽ സാങ്കേതിക സഹായങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനും, കൃഷിയുമായി ബന്ധപ്പെട്ട ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ്, ഡാറ്റ എൻട്രി വിജ്ഞാന വ്യാപന തുടങ്ങിയ മേഖലകളിൽ പരിചയം നേടുന്നതിനും ഇവർക്ക് സാധിക്കും. പരിശീലന കാലയളവിൽ കൃഷിഭവൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസർ, ജില്ലാ കൃഷി ഓഫീസ്, കൃഷിവകുപ്പ് ഫാമുകൾ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും സേവനങ്ങൾ നടത്തുന്നതിനും അവസരമൊരുക്കുന്നതാണ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
കൃഷിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും കാർഷിക മേഖലയിലെ സാധ്യതകൾ അറിയുന്നതിനു സന്നദ്ധ പ്രവർത്തകർക്ക് അവസരമുണ്ട്. നമുക്ക് കാർഷിക ക്ലാസ്സുകൾക്ക് വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ നിലവിൽ സഹായം നൽകി വരുന്നുണ്ട്. 15 കർഷകരെ അടങ്ങുന്നതും, അഞ്ച് ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യാൻ സന്നദ്ധമായ ക്ലസ്സറുകൾക്ക് ധനസഹായം നൽകുന്നു.
Share your comments