<
  1. News

സ്വയം തൊഴിൽ വായ്പ ആവശ്യമുണ്ടോ? വനിത വികസന കോർപ്പറേഷൻ തരും കുറഞ്ഞ പലിശയിൽ

വനിത വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു.

K B Bainda
ജാമ്യ വ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു.
ജാമ്യ വ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു.

കൊച്ചി :വനിത വികസന കോർപ്പറേഷൻ നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു.

Kochi: The Women's Development Corporation (KDC) is offering a guaranteed interest free loan of 6 per cent to unemployed women between the ages of 18 and 55 for self-employment.

വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം. www.kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസിൽ നൽകണം.  എറണാകുളം . ഫോണ്‍ 0484-2984932, 9496015008, 9496015011.

The loan must be secured by an official guarantee or a property guarantee. The loan application form available at www.kswdc.org should be filled up and submitted to the Regional Office along with the required documents. Ernakulam. Phone 0484-2984932, 9496015008, 9496015011.

English Summary: The Women's Development Corporation has invited applications for self-employment loans from unemployed women

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds