<
  1. News

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അനുവദിച്ച തുക ലഭിക്കാത്തവര്‍ ബന്ധപ്പെടണം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച അംഗങ്ങള്‍ക്ക് ഇതുവരെ അനുവദിച്ച തുകയും കത്തും ലഭിക്കാത്തവര്‍ എത്രയും വേഗം രേഖകള്‍ ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.

K B Bainda
2013 ഡിസംബര്‍ 31 വരെ 60 വയസ് തികഞ്ഞവര്‍
2013 ഡിസംബര്‍ 31 വരെ 60 വയസ് തികഞ്ഞവര്‍

തൃശൂർ :കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച അംഗങ്ങള്‍ക്ക് ഇതുവരെ അനുവദിച്ച തുകയും കത്തും ലഭിക്കാത്തവര്‍ എത്രയും വേഗം രേഖകള്‍ ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.

Those who have not yet received the amount and letter allotted to the members who have applied to the Agricultural Workers Welfare Fund Office should submit the documents to the Welfare Fund Office as soon as possible.

2013 ഡിസംബര്‍ 31 വരെ 60 വയസ് തികഞ്ഞവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 The district executive officer said that those who are eligible should submit the application along with copies of Aadhaar card, bank account pass book, ration card and election ID card.

ഫോണ്‍ : 0487-2386754, ഇ മെയില്‍ : agri.worker. tcr@gmail.com

English Summary: Those who have not received the amount sanctioned by the Agricultural Workers Welfare Fund Board should contact

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds