1. News

കേന്ദ്ര സർക്കാർ അംഗികൃത CSC VLE മാർ സംഘടിക്കുക.

കേന്ദ്ര സർക്കാർ അംഗികൃത CSC VLE മാർ സംഘടിക്കുക.  CSC VLE മാർക്ക് സംഘടനയിൽ അംഗമാകാൻ കേരളത്തിലെ എല്ലാ സി എസ് സി വി എൽ ഈ കളും നമ്മുടെ csc vle കളുടെ ഒരേ ഒരു സംഘടന ആയ KERALA CSC VLE ASSOCIATION നിൽ അംഗത്ത്വം എടുക്കുക.

Arun T
CSC VLE
CSC VLE

കേന്ദ്ര സർക്കാർ അംഗികൃത CSC VLE മാർ സംഘടിക്കുക.
 CSC VLE മാർക്ക് സംഘടനയിൽ അംഗമാകാൻ
കേരളത്തിലെ എല്ലാ സി എസ് സി വി എൽ ഈ കളും നമ്മുടെ csc vle കളുടെ ഒരേ ഒരു സംഘടന ആയ KERALA CSC VLE ASSOCIATION നിൽ അംഗത്ത്വം എടുക്കുക.

CSC സൊസൈറ്റി കളിൽ അംഗത്ത്വം ഉള്ളവരും ഈ സംഘടനയിൽ അംഗത്ത്വം എടുക്കുന്നത് നല്ലതായിരിക്കും.ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന പല പ്രശ്നങ്ങൾകും പരിഹാരം ഉണ്ടാകണം എങ്കിൽ നമ്മൾക്കും ഒരു സംഘടന അത്യാവശ്യം ആണ്.
കേരള സ്റ്റേറ്റ് CSC VLE അസോസിയേഷനിൽ അംഗമാകുന്നതിന്

സന്ദർശിക്കുക

https://keralacsc.com/member/join

എന്ന്
വെങ്ങാനൂർ ഗോപകുമാർ.
ജന: സെക്രട്ടറി.
Kerala State CSC VLE Association.

English Summary: To become recognized common service center apply now

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds