1. News

റബ്ബറിന്റെ വളപ്രയോഗം അറിയാൻ വിളിക്കാം

റബ്ബറിന്റെ പുതുക്കിയ വളപ്രയോഗ ശുപാർശകളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ജോയന്റ് ഡയറക്ടർ ഡോ. എം.ഡി. ജെസ്സി ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മറുപടി നൽകും. കോൾസെന്റർ നമ്പർ: 0481-2576622. പൊതുശുപാർശ അനുസരിച്ചോ മണ്ണും ഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശപ്രകാരമോ റബ്ബറിന് വളമിടാം. മണ്ണും ഇലയും പരിശോധിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ വളപ്രയോഗശുപാർശയും ഇപ്പോൾ ലഭ്യമാണ്.

Arun T

റബ്ബറിന്റെ പുതുക്കിയ വളപ്രയോഗ ശുപാർശകളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ജോയന്റ് ഡയറക്ടർ ഡോ. എം.ഡി. ജെസ്സി ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മറുപടി നൽകും.

കോൾസെന്റർ നമ്പർ: 0481-2576622.

Rubber board provides facilities to farmers who want to know about new methods of  fertilization recommendations

പൊതുശുപാർശ അനുസരിച്ചോ മണ്ണും ഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശപ്രകാരമോ റബ്ബറിന് വളമിടാം. മണ്ണും ഇലയും പരിശോധിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ വളപ്രയോഗശുപാർശയും ഇപ്പോൾ ലഭ്യമാണ്.

റബ്ബർബോർഡിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കോൾസെന്ററിൽനിന്ന് ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ്.

Also rubber farmers can get to know about different schemes, services provided by the rubber board

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക25 കേ‍ാടി രൂപയുടെ സഹായവുമായി കൃഷിവകുപ്പ്

English Summary: To get information about fertilizing rubber plantations call

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds