സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ സദാ ജാഗരൂകമാണ്. 501 നിരവധി പദ്ധതികളാണ് അതിനായി മോദി സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.
മഹിളാ ഇ-ഹാട്ട് വനിതാസംരംഭകർക്കായുള്ള ഓൺ ലൈൻ വിപണന വേദിയാണ്, അവ പ്രോത്സാഹിപ്പിക്കാനും അതുവഴി മികച്ച ലാഭം നേടിക്കൊടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനുവേണ്ടി സംസ്ഥാനങ്ങൾ പ്രത്യേകം പ്രത്യേകം സെന്ററുകൾ ആരംഭിക്കണം.
18 വയസിനു മുകളിലുള്ള എല്ലാ ഭാരതീയർക്കും പദ്ധതിയിൽ ചേരാം.
• രജിസ്ട്രേഷൻ ഫീസ് ഇല്ല
. വിശദ വിവരങ്ങൾക്ക് https://rmk.nic.in/ സന്ദർശിക്കുക
Share your comments