റബ്ബർഷീറ്റ് കിലോയ്ക്ക് 150 രൂപ താങ്ങുവില ഉറപ്പു വരുത്തുന്ന കേരള സർക്കാർ വിലസ്ഥിരതാ ഫണ്ട് പദ്ധതിയിൽ ചേരാനുള്ള അവസാന തിയ്യതി NOV: 30 (30/11/2020) വരെയാണ് .
ഇതുവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർ അടുത്തുള്ള റബ്ബർ ഉൽപ്പാദക സംഘത്തിൽ (Rpട ) ഉടൻ തന്നെ റജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷന്‍ പുതുക്കിയാല്‍ മാത്രമേ സബ്സിഡി ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കൂFarmers who have not yet registered for the scheme should immediately register with the nearest Rubber Producers Group (RPS). Subsidy benefits will continue to be available only if the registration is renewed
ഇതിനായി ആവശ്യമുള്ള രേഖകൾ
1. അപേക്ഷ ( പ്രത്യേക ഫോറം New Reg)
2.ബാങ്ക് പാസ് ബുക്ക് കോപ്പി ( ദേശസാത്കൃതം)
3. ഭൂനികുതി രസീത് കോപ്പി - (2020 -21)
4.പാസ്പ്പോർട്ട് സൈസ് ഫോട്ടോ - 1
5. ആധാർ കാർഡ് കോപ്പി - 1
പുതിയതായി രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമാകാം.റബര്‍ വില സ്ഥിരതാ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന് ജൂലൈ ഒന്നിന് തുടക്കം കുറിച്ചു.പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ 2019 ജൂലൈ ഒന്ന് മുതലുളള ബില്ലുകള്‍ സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് പ.രിഗണിക്കും.നിലവില്‍ പദ്ധതിയുടെ ഭാഗമായവര്‍ രജിസ്ട്രേഷന്‍ പുതുക്കുകയും വേണം.2019- 20 വര്‍ഷത്തെ ഭൂനികുതി ഒടുക്കിയ രസീത് റബര്‍ ഉല്‍പാദക സഹകരണ സംഘത്തില്‍ (ആര്‍പിഎസ്) നല്‍കി രജിസ്ട്രേഷൻ പുതുക്കാം. റബര്‍ കര്‍ഷകരെ വന്‍ വിലയിടിവില്‍ നിന്ന് രക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ 2015 ജൂലൈ ഒന്നിന് റബ്ബർ വിലസ്ഥിരതാ പദ്ധതി തുടങ്ങിയത്. റബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
#Rubber#Farmer#Farm#Online#Training#Krishi
Share your comments