<
  1. News

ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5- 115.5 mm വര ലഭിക്കുന്ന ശക്തമായ മഴ

ഏപ്രിൽ 28 ന് മലപ്പുറം, വയനാട് ജില്ലയിലും ഏപ്രിൽ 29 വയനാട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5- 115.5 mm വര ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയുണ്ട് . മനുഷ്യൻറെ മൃഗങ്ങളുടെയും ജീവനും, വൈദ്യുത ആശയവിനിമയ ശൃംഖകൾക്കും,വൈദ്യുതി സാധനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുകാർക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ ഇടിമിന്നൽ വഴി സാധ്യമാകും

Priyanka Menon
mazha

On April 28, the Central Meteorological Department issued a yellow alert in Malappuram and Wayanad districts and on April 29 in Wayanad district. Today there is a possibility of thunderstorms in isolated places in Kerala. Lightning can cause great damage to human and animal life, electrical communication networks, and households connected to electrical appliances. It is therefore requested that precautionary measures be taken from the time the clouds begin to come.

അതുകൊണ്ടുതന്നെ കാർമേഘങ്ങൾ വന്നു തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.

English Summary: Today there is a possibility of thunderstorms in isolated places in Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds