1. News

മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് പരിശീലന ക്ലാസുകൾ

മൃഗസംരക്ഷണ പരിശീലന കേന്ദ്രം, നേതാജി റോഡ്, ആലുവ 683101 ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് താഴെ പറയുന്ന വിഷയങ്ങളിൽ കർഷകർക്കായി പരിശീലന ക്ലാസുകൾ നടത്തുന്നതാണ് .

Arun T
ds
BV 380 HEN

മൃഗസംരക്ഷണ പരിശീലന കേന്ദ്രം, നേതാജി റോഡ്, ആലുവ 683101

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് താഴെ പറയുന്ന വിഷയങ്ങളിൽ
കർഷകർക്കായി പരിശീലന ക്ലാസുകൾ നടത്തുന്നതാണ് .

താല്പര്യമുള്ള കർഷകർ ഓഫീസ് പ്രവർത്തന സമയത്തു 0484-2631355, 9188522708 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചോ ,ഓഫീസിൽ നേരിട്ടെത്തിയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

1. 05/02/2021 - നാടൻ പശുക്കളുടെ പ്രാധാന്യം ,പരിചരണം ,സാദ്ധ്യതകൾ
2. 08/02/2021 - കന്നുകാലികളുടെ പാരമ്പര്യേതര തീറ്റകൾ, ഖര മാലിന്യ നിർമ്മാർജ്ജനം
3.10/02/2021 - അടുക്കളമുറ്റത്തെ കോഴി വളർത്തൽ
4. 12/02/2021 - പന്നിവളർത്തൽ

മൃഗസംരക്ഷണ വകുപ്പ്- ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് 2020-21 അപേക്ഷകൾ ക്ഷണിക്കുന്നു

കെപ്കോ-മൃഗസംരക്ഷണ കുടുംബശ്രീയുടെ സംയുക്ത സംരംഭമായി “കേരള ചിക്കൻ'

മൃഗസംരക്ഷണ വകുപ്പിന്റെ വക കർഷകർക്ക് പുതുവത്സരസമ്മാനം

English Summary: TRAINING AT ANIMAL HUSBANDARY UNIT AT ALUVA SOON APPLY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds