1. News

കർഷകർക്കുള്ള പരിശീലന ക്ലാസ്സുകൾ ഫെബ്രുവരി 2 മുതൽ

കൃഷിവകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലന കേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി നെട്ടൂരില്‍ ഫെബ്രുവരി മാസത്തില്‍ കര്‍ഷകര്‍ക്കായി വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.

K B Bainda
രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും 0484 2703094 എന്ന നമ്പറില്‍ ബന്ധപ്പെടുക.
രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും 0484 2703094 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൃഷിവകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലന കേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി നെട്ടൂരില്‍ ഫെബ്രുവരി മാസത്തില്‍ കര്‍ഷകര്‍ക്കായി വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.

RATTC Nettoor, the training center of the Department of Agriculture, Ernakulam and Thrissur districts, is organizing training classes in various subjects for farmers in the month of February.

ഓരോ ക്ലാസ്സിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേർക്ക് പങ്കെടുക്കാം. ഫെബ്രുവരി 2ന് വാഴക്കൃഷി, 3, 4 തീയതികളില്‍ മത്സ്യക്കൃഷി, അക്വാപോണിക്‌സ്, മഴമറ, 5ന് നെൽക്കൃഷി എന്ന വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും 0484 2703094 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Each class can be attended by up to 25 people who register first. Classes will be held on February 2 on banana cultivation, on February 3 and 4 on fish farming, aquaponics, rainforest and on February 5 on paddy cultivation. Contact 0484 2703094 for registration and details.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മധുര കിഴങ്ങ് വള്ളികൾ വിതരണം ചെയ്തു.

English Summary: Training classes for farmers from February 2

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds