News

തീറ്റപ്പുല്ലിനങ്ങളുടെ കൃഷിരീതികൾ പരിചയപ്പെടാം.

ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോട് അനുബന്ധിച്ച് തീറ്റ പുല്ല് പരിശീലന കേന്ദ്രത്തിൽ വച്ച് വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ കൃഷി രീതികൾ എന്ന വിഷയത്തിൽ നവംബർ 9 നു ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് വഴി പരിശീലനം നൽകുന്നു.പരിശീലനം  ആവശ്യമുള്ളവർക്ക് നവംബർ 6 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ  9539306773 എന്ന വാട്സാപ് നമ്പറിൽ രജിസ്റ്റർ ചെയ്യാം.


English Summary: Training for dairy farmers

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine