താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിലൂടെ സൗജന്യ പരിശീലനം നൽകുന്നു. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. തിരുവനന്തപുരം കട്ടപ്പനക്കുന്ന്-0471-2732918 കൊല്ലം(കൊട്ടിയം)-0474-2537300 എറണാകുളം(ആലുവ)-0484-2624441 പാലക്കാട് (മലമ്പുഴ)-0491-2815454 മുണ്ടയാട് (കണ്ണൂർ)-0497-2721168
Share your comments