1. News

ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ തീറ്റപ്പുല്‍ കൃഷി പരിശീലനം

ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി 12,13 തീയതികളിലായി തീറ്റപ്പുല്‍ കൃഷി പരിശീലനം നടത്തും. താല്‍പര്യമുള്ളവര്‍ 13 ന് വൈകിട്ട് മൂന്നിനകം 0476-2698550 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

K B Bainda
പരിശീലനം ജനുവരി 12,13 തീയതികളില്‍
പരിശീലനം ജനുവരി 12,13 തീയതികളില്‍

ആലപ്പുഴ: ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി 12,13 തീയതികളിലായി തീറ്റപ്പുല്‍ കൃഷി പരിശീലനം നടത്തും. Alappuzha: Fodder cultivation training will be conducted at Ochira Dairy Training Center on January 12,13.

താല്‍പര്യമുള്ളവര്‍ 13 ന് വൈകിട്ട് മൂന്നിനകം 0476-2698550 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. Those interested should register at 0476-2698550 by 3 pm on the 13th.

രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും പരിശീലന ദിവസം ഹാജരാകണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പക്ഷിപ്പനി ആശങ്ക വേണ്ട ;നന്നായി പാകം ചെയ്ത് മുട്ടയും ഇറച്ചിയും കഴിക്കാം

English Summary: Training in fodder cultivation at Ochira Dairy Training Center

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds