1. News

റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് പരിശീലനം സംഘടിപ്പിക്കുന്നു

റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് ഡിസംബർ രണ്ടിന് റബറിന്റെ പുതിയ നടീൽ ഇനങ്ങളെ കുറിച്ചും അവയെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും രാവിലെ 10 30 മുതൽ 12 30 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് വൈകിട്ട് മൂന്നു മണി വരെ രജിസ്റ്റർ ചെയ്യാം.

Priyanka Menon
Rubber
Rubber

റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് ഡിസംബർ രണ്ടിന് റബറിന്റെ പുതിയ നടീൽ ഇനങ്ങളെ കുറിച്ചും അവയെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും രാവിലെ 10 30 മുതൽ 12 30 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് വൈകിട്ട് മൂന്നു മണി വരെ രജിസ്റ്റർ ചെയ്യാം. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്തവർക്കും രജിസ്ട്രേഷൻ ഫീസ് 119 രൂപയും, ജി എസ് ടി രജിസ്ട്രേഷൻ ഉള്ളവർക്കും, കേരളത്തിന് പുറത്തുള്ളവർക്കും രജിസ്ട്രേഷൻ ഫീസായി 118 രൂപയാണ് ഈടാക്കുന്നത്. പരിശീലന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പെടേണ്ട നമ്പർ
04812353127
7994650941 (whatsapp)

റബർ ബോർഡുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അറിയാം

ഗുണമേന്മയുള്ള വിത്തിനങ്ങൾ കിട്ടാനില്ല..

മത്സരപരീക്ഷ കൃഷി ചോദ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

English Summary: training in rubber training institute

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds