1. News

വിള ഇൻഷുറൻസ് പദ്ധതി

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഈ മാസം 31 വരെ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും, മറ്റു ജില്ലകളിലെ വാഴയും മരച്ചീനിയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Priyanka Menon

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഈ മാസം 31 വരെ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും, മറ്റു ജില്ലകളിലെ വാഴയും മരച്ചീനിയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വിളയുടെ യും തുകയും പ്രീമിയം നിരക്കും വ്യത്യസ്തം ആയിരിക്കും. കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴ,കരിമ്പ്, നെല്ല്, പൈനാപ്പിൾ, പയർ, പടവലം, ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറികൾ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിജ്ഞാപിതാ വിളകൾക്ക് എടുത്ത് കർഷകരെ അതാതു ബാങ്കുകൾ നിർബന്ധമായി ചേർക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് നികുതി രസീത് അല്ലെങ്കിൽ പാട്ട ചീട്ട് എന്നിവയുടെ കോപ്പിയും നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ടോൾഫ്രീ നമ്പർ 1800-425-7064

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

നിത്യവും ജീരകവെള്ളം കുടിച്ചാൽ ആരോഗ്യഗുണങ്ങൾ അനവധി

റബർ ബോർഡുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അറിയാം

English Summary: Insurance

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds