<
  1. News

റോഡിനിരുവശവും നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു.

എറണാകുളം : കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ കിഫ്ബി പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നിൽക്കുന്ന 112 മരങ്ങൾ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം കോതമംഗലം കാര്യാലയത്തിൽ വെച്ച് നവംബർ 10 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും . നിരതദ്രവ്യം 32,500 രൂപ. നവംബർ 9 ന് ഉച്ചക്ക് 3 മണി വരെ മുദ്രവച്ച ദർഘാസുകൾ കോതമംഗലം നിരത്ത് ഉപവിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485 - 2832315

K B Bainda
road side tree
നവംബർ 10 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും

എറണാകുളം : കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ കിഫ്ബി പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നിൽക്കുന്ന 112 മരങ്ങൾ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം കോതമംഗലം കാര്യാലയത്തിൽ വെച്ച് നവംബർ 10 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും . നിരതദ്രവ്യം 32,500 രൂപ. നവംബർ 9 ന് ഉച്ചക്ക് 3 മണി വരെ മുദ്രവച്ച ദർഘാസുകൾ കോതമംഗലം നിരത്ത് ഉപവിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0485 - 2832315

Ernakulam: The 112 trees on both sides of the road will be auctioned on November 10 at 11 am at the Kothamangalam office of the sub-division on the public works road in connection with the Kifby work on the Kothamangalam Perumbankuthu road. The fixed amount is Rs. 32,500. Sealed dargahs will be received on November 9 at 3 pm at the office of the Assistant Executive Engineer, Sub-Division, Kothamangalam Road.

For more information call 0485 - 2832315

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇടുക്കിയിലെ ഏലക്ക ലേല കേന്ദ്രം അടച്ചു. ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു

#Auction #Kothamangalam #KIFBI #Tree #Krishi

English Summary: Trees standing on either side of the road are being auctioned off.-kjkbboct2320

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds