<
  1. News

ഗിരിവര്‍ഗ്ഗ ജനതയില്‍ നിന്ന് വിറ്റഴിക്കാത്ത ഒരുലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ട്രൈഫെഡ് വാങ്ങി ഓണ്‍ലൈന്‍ വഴി, കിഴിവ് നല്‍കി വിപണനം നടത്തുന്നു

ജീവിതത്തിന്റെ സമഗ്ര മേഖലയും ഓണ്‍ലൈനിലേക്ക് മാറിയതോടെ ഗിരിവര്‍ഗ്ഗ ജനതയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനവും ഡിജിറ്റല്‍ രൂപത്തില്‍ ആക്കി മാറ്റാന്‍ കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡ് പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇ - പ്ലാറ്റ്‌ഫോമിലൂടെ ഗ്രാമങ്ങളിലെ ഉല്‍പ്പന്ന നിര്‍മാതാക്കള്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ വിപണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

Ajith Kumar V R
trifed
Trifed

ജീവിതത്തിന്റെ സമഗ്ര മേഖലയും ഓണ്‍ലൈനിലേക്ക് മാറിയതോടെ ഗിരിവര്‍ഗ്ഗ ജനതയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനവും ഡിജിറ്റല്‍ രൂപത്തില്‍ ആക്കി മാറ്റാന്‍ കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡ് പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇ - പ്ലാറ്റ്‌ഫോമിലൂടെ ഗ്രാമങ്ങളിലെ ഉല്‍പ്പന്ന നിര്‍മാതാക്കള്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ വിപണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

വന്‍ ധന്‍ യോജന, ഗ്രാമീണ വിപണികള്‍, സംഭരണശാലകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികള്‍ ട്രൈഫെഡ് നടത്തിവരികയാണ്. ഗിരിവര്‍ഗ്ഗ ക്ലസ്റ്ററുകള്‍ തിരിച്ചറിഞ്ഞ് ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അവയെ മാപ്പ് ചെയ്യുന്ന ഡിജിറ്റല്‍ പദ്ധതി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത'സ്വയംപര്യാപ്ത ഇന്ത്യ'യുടെ നേട്ടങ്ങള്‍ ലഭിക്കുന്നതിന് ഗിരിവര്‍ഗ്ഗ ജനതയെ സഹായിക്കും.

Trifed
Trifed

കോവിഡ് 19 മഹാമാരിയുടെ പെട്ടെന്നുള്ള വ്യാപനവും ലോക്ഡൗണും മൂലം ഗിരിവര്‍ഗ്ഗ കലാകാരന്മാരുടെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാതെ കെട്ടി കിടക്കുകയായിരുന്നു .ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും അതിന്റെ പ്രയോജനം ഗിരിവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതിനും ട്രൈഫെഡ് ഏകദേശം ഒരു ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ വാങ്ങി. നിശ്ചിത തുക കിഴിവ് നല്‍കി ഉല്‍പ്പന്നങ്ങള്‍ ട്രൈബ്‌സ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ റീറ്റെയ്ല്‍ പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ജിഇഎം എന്നിവ വഴിയും വില്‍ക്കാനാണ് ട്രൈഫെ ഡ് പദ്ധതിയിട്ടിരിക്കുന്നത്



TRIFED purchases more than one lakh unsold itmes from Tribals to market them online offering discounts


TRIFED under Ministry of Tribal Affairs has embarked on an 'all-encompassing digitisation drive' to only promote tribal commerce at a time when all aspects of life have moved online. The drive also maps and links its village-based tribal producers and artisans to national and international markets by setting up state of art e- platforms benchmarked to international standards. The strategy is aimed to effectively promote tribal commerce.

TRIFED is in the process of digitising all the information related to the forest dwellers associated with the Van Dhan Yojana, village haats and their warehouses. This digitization effort wherein all tribal clusters are identified and mapped using GIS technology will help bring benefits to these people under the 'Atmanirbhar Abhiyan' clarion call given by the Prime Minister.

Adapting 'Go Vocal for Local', a mantra in these troubled times, into 'Go Vocal for Local Go Tribal - Mera Van Mera Dhan Mera Udyam', TRIFED has put in place several path-breaking initiatives, in addition to its existing flagship programmes and implementations, that have emerged as a panacea for the distressed tribals in such times. TRIFED's noteworthy efforts in the recent months have aided the tribal people in employment and livelihood generation in these difficult times.

Due to the suddenness of the pandemic overtaking our lives and the immediate lockdown, stocks by tribal artisans worth Rs 100 crores were lying unsold. In order to ensure that these stocks got sold and all the sales proceeds go to the affected tribal families, TRIFED purchased more than 1 lakh items and launched an aggressive plan to market these unsold goods online (offering substantial discounts) through its Tribes India website and also other retail platforms such as Amazon, Flipkart and GeM.

It has now been four months since the pandemic has caused (and continues to cause) havoc in the lives of people, across the country. As people try to pick up their lives and livelihoods, the team of TRIFED warriors is continuing to forge ahead in its endeavour to bring the tribal people towards mainstream development.

Photos- trifed.tribal.gov.in

English Summary: TRIFED purchases more than one lakh unsold itmes from Tribals to market them online offering discounts

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds