<
  1. News

അയിരൂർ ജില്ലാ ആയൂർവേദ ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികളിൽ ഒഴിവുകൾ

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. 90 ദിവസത്തേക്കാണ് നിയമനം.

Meera Sandeep
Vacancies in the post of Nursing Assistant and Attendant in Ayirur District Ayurveda Hospital
Vacancies in the post of Nursing Assistant and Attendant in Ayirur District Ayurveda Hospital

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്.  90 ദിവസത്തേക്കാണ്  നിയമനം. ഏഴാം ക്ലാസ്സ് പാസായവർക്കും 50 വയസ്സിൽ താഴെ ഉള്ളവർക്കും ഈ തസ്തികയിലെ ഒഴിവുകൾക്ക് അപേക്ഷിക്കാം.  അപേക്ഷകർ പൂര്‍ണ്ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം.

ആവശ്യമായ രേഖകള്‍ സഹിതം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 04735 231900 എന്ന നമ്പറുമായി ബന്ധപ്പെടുക.

Applications are invited for the posts of Nursing Assistant and Attendant in Ayirur District Ayurveda Hospital. Appointments are made through interviews. The appointment is for 90 days. Candidates who have passed Class VII and below 50 years of age can apply for the vacancies in this post. Applicants should be healthy and from Pathanamthitta district.

The Chief Medical Officer of the District Ayurveda Hospital, Pathanamthitta said that the applicant has to follow the Covid protocol to attend the meeting to be held at the District Ayurveda Hospital on September 1 at 11 am with all the required documents. Contact 04735 231900 for further details.

English Summary: Vacancies in the post of Nursing Assistant and Attendant in Ayirur District Ayurveda Hospital

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds