ഇന്ദിരഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ ഗ്രാഫിക് ഡിസൈനർ, ക്യാമറാമാൻ തുടങ്ങിയ വിവിധ തസ്തികകളിലായി 34 ഒഴിവുകളുണ്ട്. തസ്തിക, പ്രായം, ശമ്പളം എന്നിവയുള്‍പ്പെടെയുള്ള കൂടുതൽ
ഇന്ദിരഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ ഗ്രാഫിക് ഡിസൈനർ, ക്യാമറാമാൻ തുടങ്ങിയ വിവിധ തസ്തികകളിലായി 34 ഒഴിവുകളുണ്ട്. തസ്തിക, പ്രായം, ശമ്പളം എന്നിവയുള്‍പ്പെടെയുള്ള കൂടുതൽ വിവരങ്ങൾ www.ignou.ac.inഎന്ന വെബ്സൈറ്റില്‍ നൽകിയിട്ടുണ്ട് .ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 7.
ഒഴിവുകൾ
ജൂനിയർ ഗ്രാഫിക് ആർട്ടിസ്റ് - 3
ഐ.ടി കൺസൾടെന്റ് -5
ജൂനിയർ മീഡിയ പ്രോഗ്രാമർ -3
പ്രൊജക്റ്റ് അസ്സോസിയേറ്റ് -1
ജൂനിയർ ഐ.ടി കൺസൾടെന്റ് : 2
ജൂനിയർ കൺസൾടെന്റ്-: 1
അക്കൗണ്ട് അസിസ്റ്റന്റ്- 2
ഡി.ഇ.ഓ.-3
ക്യാമെറാമാൻ - 2
മുൾട്ടീമീഡിയ പ്രോഗ്രാമർ -: 2
ജൂനിയർ വീഡിയോ എഡിറ്റർ - 4
വീഡിയോ എഡിറ്റർ 4
ഗ്രാഫിക് ആർട്ടിസ്റ് -: 2
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
വയസ്സ്
മുപ്പത്തിരണ്ടിൽ കവിയരുത്
ശമ്പള സ്കെയിൽ
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 50,000 രൂപ ശമ്പളം
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കുക
English Summary: Vacancy in IGNOU how to apply , qualification and eligibility
Share your comments