<
  1. News

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒഴിവ്

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ (CMFRI) യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം ലഭിക്കുക.

Meera Sandeep
Vacancy of Young Professional in Central Marine Fisheries Research Institute
Vacancy of Young Professional in Central Marine Fisheries Research Institute

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ (CMFRI)  യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.  താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം ലഭിക്കുക.

വിദ്യാഭ്യാസ യോഗ്യത

ഫിഷറീസ് സയൻസ്, മറൈൻ സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.

ശമ്പളം

പ്രതിമാസ വേതനം 25,000 രൂപ ആയിരിക്കും

അപേക്ഷകൾ അയക്കേണ്ട വിധം

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും femdcmfri@gmail.com എന്ന ഇമെയിലിൽ ആഗസ്റ്റ് 22ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക - www.cmfri.org.in.

അവസാന തിയതി

ആഗസ്റ്റ് 22ന് ആണ് അവസാന തിയതി

The Central Marine Fisheries Research Institute (CMFRI) has invited applications for the post of Young Professional on a contract basis. The appointment is on a temporary basis for one year. The basic qualification is a degree or diploma in Fisheries Science, Marine Science, Marine Biology or Zoology. The monthly salary is Rs 25,000.

Eligible candidates should send their CV and a copy of the scanned certificate of eligibility to femdcmfri@gmail.com before 22nd August. Only those selected from the applicants will be called for the online interview. For more information visit the website - www.cmfri.org.in.

English Summary: Vacancy of Young Professional in Central Marine Fisheries Research Institute

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds