
വിവരാവകാശനിയമപ്രകാരം നിങ്ങളുടെ മേലധികാരിയ്ക്ക് ഒരു കത്തയയ്ക്കുക
ചോദ്യം.
1 വാക്സിനേഷൻ നിർബന്ധമാണോ?
2. ഈ വാക്സിനേഷന്റെ ഫലപ്രാപ്തിയെ കുറിച്ച് താങ്കൾക്ക് ഉള്ള അറിവെന്ത് ?
3. ഈ വാക്സിനേഷന്റെ പാർശ്വഫലത്തെ കുറിച്ച് താങ്കൾക്കറിയാമോ?
4. പാർശ്വഫലമുണ്ടായാൽ കോമ്പൻസേഷൻ ആരു തരും.
5. ഈ വാക്സിനേഷൻ എടുത്തവരിൽ എത്ര പേർ മരണമടഞ്ഞിട്ടുണ്ട്?
6. അലോപ്പതി വൈദ്യശാസ്ത്രം ജീവിതചര്യയാക്കാത്തവർക്ക് ഏതെങ്കിലും തരത്തിലുള്ള നടപടി നേരിടേണ്ടിവരുമോ?
7.പ്രകൃതിദത്തമായവാക്സിനേഷനേക്കാൾ ഈ വാക്സിനേഷന് ഗുണമുണ്ടോ ?
Share your comments