1. News

വാക്സിനേഷൻ എടുക്കണമെന്ന് നിർബന്ധിക്കുന്ന ആളുകൾക്കുള്ളത്

വിവരാവകാശനിയമപ്രകാരം നിങ്ങളുടെ മേലധികാരിയ്ക്ക് ഒരു കത്തയയ്ക്കുക ചോദ്യം. 1 വാക്സിനേഷൻ നിർബന്ധമാണോ? 2. ഈ വാക്സിനേഷന്റെ ഫലപ്രാപ്തിയെ കുറിച്ച് താങ്കൾക്ക് ഉള്ള അറിവെന്ത് ?

Arun T
വാക്സിനേഷൻ
വാക്സിനേഷൻ

വിവരാവകാശനിയമപ്രകാരം നിങ്ങളുടെ മേലധികാരിയ്ക്ക് ഒരു കത്തയയ്ക്കുക
ചോദ്യം.
1 വാക്സിനേഷൻ നിർബന്ധമാണോ?
2. ഈ വാക്സിനേഷന്റെ ഫലപ്രാപ്തിയെ കുറിച്ച് താങ്കൾക്ക് ഉള്ള അറിവെന്ത് ?

3. ഈ വാക്സിനേഷന്റെ പാർശ്വഫലത്തെ കുറിച്ച് താങ്കൾക്കറിയാമോ?
4. പാർശ്വഫലമുണ്ടായാൽ കോമ്പൻസേഷൻ ആരു തരും.
5. ഈ വാക്സിനേഷൻ എടുത്തവരിൽ എത്ര പേർ മരണമടഞ്ഞിട്ടുണ്ട്?
6. അലോപ്പതി വൈദ്യശാസ്ത്രം ജീവിതചര്യയാക്കാത്തവർക്ക് ഏതെങ്കിലും തരത്തിലുള്ള നടപടി നേരിടേണ്ടിവരുമോ?

7.പ്രകൃതിദത്തമായവാക്സിനേഷനേക്കാൾ ഈ വാക്സിനേഷന് ഗുണമുണ്ടോ ?

English Summary: VACCINATION Queries can be cleared by inquiry

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds