കാശ്മീർ കുങ്കുമം പൂവ് സ്റ്റാൾ കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു
കാശ്മീരിലെ കർഷകർ കൃഷി ചെയ്യുന്ന കാശ്മീർ കുങ്കുമപ്പൂവ് തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് നടക്കുന്ന വൈഗ എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നു ഒരു കിലോയ്ക്ക് ഏകദേശം മൂന്നു ലക്ഷം രൂപ വരുന്ന കുങ്കുമപ്പൂവ്, വളരെ സുഗന്ധമുള്ള ലാവണ്ടർ തൈലം, കാശ്മീരി ബദാം എന്നിങ്ങനെ വിവിധ വിളകൾ . ഈ സ്റ്റാളിൽ ഉണ്ട്.
English Summary: VAIGA 2023 -AGRICULTURE MINISTER INAGURATED KASHMIR STALL
Share your comments