1. News

വിവിധ മൃഗസംരക്ഷണ പരിശീലന പരിപാടി ഓൺലൈനിൽ 6282552739, 8590248075

പശു പരിപാലനം, കിടാരി വളര്‍ത്തല്‍, പോത്തുകുട്ടി പരിപാലനം, എരുമ വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, മുട്ടക്കോഴി പരിപാലനം, ബ്രോയിലര്‍ ഫാമിംഗ്, മുയല്‍ പരിപാലനം, താറാവ് വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, കാട, ടര്‍ക്കി വളര്‍ത്തല്‍, നായ പരിശീലനം തുടങ്ങിയവയാണ് വിഷയങ്ങള്‍. താല്‍പ്പര്യമുള്ള കര്‍ഷകര്‍ 6282552739, 8590248075 എന്ന നമ്പരുകളില്‍ ഓഫീസ് സമയത്ത് വിളിച്ച് അവരവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. Topics include cow rearing, guitar rearing, calf rearing, buffalo rearing, goat rearing, pig rearing, poultry rearing, broiler farming, rabbit rearing, duck rearing, quail farming, quail and turkey rearing and dog training. Interested farmers should call 6282552739, 8590248075 during office hours and register for the subjects of their interest

K B Bainda
cheruvalli cow
cheruvalli cow

ഇടുക്കി: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വാഗമണ്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും ശനിയാഴ്ച്ചയും ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ മൂന്നര വരെയായിരിക്കും പരിശീലനം

duck
duck

പശു പരിപാലനം, കിടാരി വളര്‍ത്തല്‍, പോത്തുകുട്ടി പരിപാലനം, എരുമ വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, മുട്ടക്കോഴി പരിപാലനം, ബ്രോയിലര്‍ ഫാമിംഗ്, മുയല്‍ പരിപാലനം, താറാവ് വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, കാട, ടര്‍ക്കി വളര്‍ത്തല്‍, നായ പരിശീലനം തുടങ്ങിയവയാണ് വിഷയങ്ങള്‍. താല്‍പ്പര്യമുള്ള കര്‍ഷകര്‍ 6282552739, 8590248075 എന്ന നമ്പരുകളില്‍ ഓഫീസ് സമയത്ത് വിളിച്ച് അവരവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
Topics include cow rearing, guitar rearing, calf rearing, buffalo rearing, goat rearing, pig rearing, poultry rearing, broiler farming, rabbit rearing, duck rearing, quail farming, quail and turkey rearing and dog training. Interested farmers should call 6282552739, 8590248075 during office hours and register for the subjects of their interest

ഓരോ ക്ലാസിനും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലിങ്ക് അയച്ച് തരികയും അറിയിക്കുകയും ചെയ്യുമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു. ഒരു സെഷന്‍കൊണ്ട് ക്ലാസുകള്‍ തീര്‍ന്നില്ലെങ്കില്‍ വിവിധ ഭാഗങ്ങളായി പൂര്‍ത്തീകരിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജന പുതിയ രജിസ്ട്രേഷൻ പ്രോസസ്സ് പരിശോധിക്കുക - ഓൺ‌ലൈൻ, ഓഫ്‌ലൈൻ, മൊബൈൽ ആപ്പ് വഴി

#krishi#Farmer#Agri#FTB

English Summary: various animal husbandry training program online

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds