1. News

മഹാരാഷ്ട്രയിലെ 55 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും ടാറ്റാ ഇന്റര്‍നാഷണലും വാള്‍മാര്‍ട്ടുമായി ഉടമ്പടി ഒപ്പിട്ടു

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ 20,000 കര്ഷകര് അംഗങ്ങളായുളള 55 ഫാര്മര് പ്രൊഡ്യൂസര് കമ്പനികള് അവരുടെ ഉത്പ്പന്നങ്ങള് വിപണനം ചെയ്യുന്നതിന് ടാറ്റാ ഇന്റര്നാഷണല്, വാള്മാര്ട്ട് തുടങ്ങിയ കമ്പനികളുമായി കരാറൊപ്പിട്ടു. കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം എന്റര്പ്രൈസസ് (MSME) വകുപ്പു മന്ത്രി നിതിന് ഗഡ്കരി പങ്കെടുത്ത വെബിനാര് യോഗത്തില് നാഗപ്പൂരിലെ എംഎസ്എംഇ വികസന ഇന്സ്റ്റിട്യൂട്ട് ഡയറക്ടര് ഡോ.പാര്ലേക്കറാണ് ഈ വിവരം അറിയിച്ചത്.

Ajith Kumar V R
Agriculture sector
Agriculture sector

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ 20,000 കര്‍ഷകര്‍ അംഗങ്ങളായുളള 55 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ അവരുടെ ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ടാറ്റാ ഇന്റര്‍നാഷണല്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളുമായി കരാറൊപ്പിട്ടു. കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം എന്റര്‍പ്രൈസസ് (MSME) വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത വെബിനാര്‍ യോഗത്തില്‍ നാഗപ്പൂരിലെ എംഎസ്എംഇ വികസന ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ.പാര്‍ലേക്കറാണ് ഈ വിവരം അറിയിച്ചത്. വിദര്‍ഭ മേഖലയിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് ഉപകാരപ്പെടുംവിധം കോമണ്‍ ഫസിലിറ്റി സെന്റര്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കാര്‍ഷികോത്പ്പന്ന നിര്‍മ്മാണത്തില്‍ പരമാവധി ചിലവ് കുറച്ച് എഫ്പിഒ തയ്യാറാക്കുന്ന മൂല്യവര്‍ദ്ധിതോത്പ്പന്നങ്ങള്‍ ആഭ്യന്തര-വിദേശ മാര്‍ക്കറ്റുകളില്‍ പരമാവധി വില്‍പ്പന നടത്താന്‍ സംവിധാനമുണ്ടാവണമെന്ന ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു. ഉത്പ്പാദന-നിര്‍മ്മാണ മേഖലകളില്‍ പരമാവധി ചിലവ് കുറച്ച് ലാഭം കൊയ്യാനുള്ള ശ്രമമാണ് വേണ്ടതെന്ന് വെബിനാറില്‍ പങ്കെടുത്ത എഫ്പിഒ പ്രതിനിധികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സോളാര്‍ റൂഫ് ടോപ്പും ട്രാന്‍സ്‌പോര്‍ട്ടേഷന് റയില്‍-ഡ്രൈ പോര്‍ട്ട് എന്നിവയും പ്രയോജനപ്പെടുത്തി ചിലവ് കുറയ്ക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കാര്‍ഷിക മാലിന്യം ഉപയോഗിച്ച് ജൈവകൃഷി നടത്തി രാസവളവും രാസകീടനാശിനിയും പരമാവധി കുറച്ച് നേട്ടം കൈവരിക്കാമെന്നും മന്ത്രി പറഞ്ഞു.

ചന്ദ്രപൂര്‍ മേഖലയിലെ തേന്‍,സില്‍ക്ക്,മുള എന്നിവ പരമാവധി പ്രയോജനപ്പെടുത്തി വ്യവസായങ്ങള്‍ തുടങ്ങമെമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

Nitin Gadkari
Nitin Gadkari

55 FPOs signed agreement with TATA international and Wallmart

In Amravati district of Maharashtra, as many as 20,000 farmers are connected with 55 Farmer Producer Companies and agreements were made with companies like Tata International and Walmart for marketing it's produce. Dr. Parlewar, Director of MSME Development Institute, Nagpur informed that, the Common Facility Centers (CFC's) for produce of Farmer Producer Companies are also being established in the Vidarbha region.He informed it in a Webinar meeting addressed by Union Minister for Micro, Small and Medium Enterprises Nitin Gadkari .

Gadkari appealed to the representatives of FPC's in Amravati district who attended the webinar to focus on how to reduce the cost of production as well as transportation and labour costs while increasing the production at the same time . He also said that, the products should be made available in the domestic market without compromising with the quality. After that, the surplus produce should be exported outside the country, he added.

Gadkari also suggested that the process of reducing the production cost by farmers and cost cutting in expenditure by industries in processing will prove beneficial for industry. He said that a farmer-producer company with a pulses mill cluster could reduce its production and transportation costs through the use of solar roof tops, freight by rail, and use of dry - port. He also appealed to the farmers to reduce the cost of production by using organic fertilizers from agricultural waste instead of using chemical fertilizers and pesticides.

Natural resources are available in each district of Vidarbha which can be utilized by Khadi and Village Industries (KVIC) Department and it can prepare a district wise vision for such Farmer Producers Companies. He also suggested that the Farmer Producers Companies can manufacture products from Honey, Silk available in Chandrapur, cluster for Agarbatti can be establish in Bamboo cultivation belts of Chandrapur and Gadchiroli district. Gadkari also informed regarding the 'Equipment Bank' scheme of Agricultural Department. Under this scheme, the group of farmers and Farmer Producer Companies can buy equipment and can use it among them on rental basis.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാര്‍ഷികമേഖലയില്‍ നൂതന വിളകളുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍

English Summary: 55 FPOs signed agreement with TATA international and Wallmart

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds