ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള കര്‍ഷകര്‍ അതത് മത്സ്യഭവനുകളുമായോ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ സമീപമുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലുള്ള മത്സ്യ കർഷക വികസന ഏജൻസിയിൽ നിന്നും ലഭിക്കുന്നതാണ്. ജൂലൈ 6 നു മുൻപായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കണം.
1) Madavoor - Midhunraj
+91 88919 41614
2) Mukkam - jeeshma
+91 81292 06266
3) kodenchery, Puthuppadi, Kattipara - Nelson
+91 97451 26271
4) Thamarashery,Koduvally, Kizhakoth - santhosh
+91 99464 50581
5) Tiruvambady, koodaranji, Omassery - Bindhu
+91 95445 69278
6) Unnikulam, panangad, Balussery - Benjamin
+91 95268 31317
പച്ചക്കറി കൃഷിക്കൊപ്പം മീന്‍ വളര്‍ത്താന്‍ കൂടി സാധിക്കുന്ന അക്വാപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 12 മുതല്‍ 16 വരെ Hi-Tech Research and Training Unit , ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയില്‍ ഓണ്‍ലൈനായി നടത്തുന്നതാണ്.
വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം, – രൂപകല്‍പ്പനകള്‍, നിര്‍മാണം, പ്രവര്‍ത്തന – ഉപയോഗ – പരിപാലനരീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിങ്ങും, നിയന്ത്രണ മാര്‍ഗങ്ങളും, വള പ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം, എന്നിവയെകുറിച്ച് വീഡിയോ കാണിച്ചുക്കൊണ്ട് Dr. P. Suseela, Professor (Hi- Tech Research & Training Unit, Kerala Agricultural Universtiy) യുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ എടുക്കും.
പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍- 9562338143, 7025498850, എന്ന നമ്പറുകളില്‍ രാവിലെ 10 am മുതല്‍ 4 pm
Share your comments