മികച്ച ഭക്ഷ്യോൽപ്പാദകൻ പള്ളൂർ വിപിൻകുമാർ ! ഹരിതാമൃതം വക അംഗീകാരവും ആദരവും
വടകര .
അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവും ,പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ ഓയിൽ മിൽ ഉടമയുമായ വിപിൻകുമാർ പള്ളൂരിന് ഹരിതാമൃതം 2020 വേദിയിൽ ആദരവും അംഗീകാരവും നൽകി .
മഹാത്മ ദേശസസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റിൻറെ ആഭിമുഖ്യത്തിൽ '' വിത്തും കൈക്കോട്ടും '' എന്നസന്ദേശവുമായി വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ വിപിൻകുമാർ പള്ളൂരിനെ സി കെ നാണു എം എൽ എ നിറഞ്ഞ സദസ്സിൽ കീർത്തിഫലകം നൽകി ആദരിക്കുകയുണ്ടായി .
സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതാണ് മന്നൻ വെളിച്ചെണ്ണ .
അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി ജനപ്രീതി നേടിയ മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവും ,പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ ഓയിൽ മിൽ ഉടമയുമായ വിപിൻകുമാർ പള്ളൂരിന് ഹരിതാമൃതം 2020 വേദിയിൽ ആദരവും അംഗീകാരവും നൽകി . മഹാത്മ ദേശസസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റിൻറെ ആഭിമുഖ്യത്തിൽ '' വിത്തും കൈക്കോട്ടും '' എന്നസന്ദേശവുമായി വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ വിപിൻകുമാർ പള്ളൂരിനെ സി കെ നാണു എം എൽ എ നിറഞ്ഞ സദസ്സിൽ കീർത്തിഫലകം നൽകി ആദരിക്കുകയുണ്ടായി . സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതാണ് മന്നൻ വെളിച്ചെണ്ണ . ഹരിതാമൃതം 2020 പരിപാടിയോടനുബന്ധിച്ച് മികച്ച ഭക്ഷ്യ എണ്ണ എന്നനിലയിൽ മന്നൻ വെളിച്ചെണ്ണയുടെ പ്രത്യേക പവലിയനും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .കൂടുതൽ വിവരങ്ങൾക്ക് 9895745432
PHOTO '' വിത്തും കൈക്കോട്ടും '' എന്നസന്ദേശവുമായി വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ വിപിൻകുമാർ പള്ളൂരിനെ സി കെ നാണു എം എൽ എ നിറഞ്ഞ സദസ്സിൽ കീർത്തിഫലകം നൽകി ആദരിക്കുന്നു,
English Summary: vipin honoured for coconut oil best
Share your comments